എന്റെ ജില്ല -കണ്ണൂര്‍

Thursday, 28 August 2008

Home
Thursday, 28 August 2008
Main Menu
Home
കണ്ണൂര്‍
ആരോഗ്യം
വിദ്യാഭ്യാസം
കാര്ഷികം
വിനോദസഞ്ചാരം
വഴികാട്ടി
സാംസ്കാരികം
വ്യവസായം
അവസരങ്ങള്‍
അക്ഷയ
Project Partners

Akshya Logo

unesco.jpg

SPACE Logo

logosmal.png

Other Sites

അഴീക്കോട്‌

തലശ്ശേരി

ശ്രീകണ്ഠപുരം 

പിണറായി

പാപ്പിനിശ്ശേരി

മാലൂര്‍

എരമം-കുറ്റൂര്‍

മുഴപ്പിലങ്ങാട്‌

പായം

വേങ്ങാട്

Syndicate
ജില്ലാ പഞ്ചായത്ത്‌ യോഗം
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്‌ യോഗം ആഗസ്ത്‌ 30 ന്‌ രാവിലെ 11 മണിക്ക്‌ ജില്ലാ പഞ്ചായത്ത്‌ ഹാളില്‍ ചേരും
 
സ്റ്റാളുകള്‍ക്ക്‌ അപേക്ഷിക്കാം

Views : 13

Favoured : 4

Published in : ജില്ല, കണ്ണൂര്‍ വാര്‍ത്ത


കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഓണത്തോടനുബന്ധിച്ച്‌ ആഗസ്ത്‌ 29 മുതല്‍ സെപ്റ്റംബര്‍ 11 വരെ കണ്ണൂര്‍ കലക്ട്രേറ്റ്‌ മൈതാനത്തുവച്ച്‌ നടത്തുന്ന ചെറുകിട കാര്‍ഷിക - വ്യാവസായിക ഉല്‍പന്ന പ്രദര്‍ശന വില്‍പന മേളയില്‍ സ്റ്റാളുകള്‍ ആവശ്യമുളള യൂണിറ്റുകള്‍ ആഗസ്ത്‌ 26 നകം മാനേജര്‍ (ജില്ലാ പഞ്ചായത്ത്‌), ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്‌.
Editor's review User comments Favoured
 
കമ്മീഷന്‍ പരാതി സ്വീകരിക്കുന്നു

Views : 28

Favoured : 5

Published in : ജില്ല, കണ്ണൂര്‍ വാര്‍ത്ത


കേരള സംസ്ഥാന പട്ടികജാതി ,പട്ടിക ഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ കണ്ണൂര്‍ ജില്ലയിലെ പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ ജനവിഭാഗങ്ങളില്‍ നിന്ന്‌ പരാതി കേട്ട്‌ തീര്‍പ്പുണ്ടാക്കുന്നതിനുവേണ്ടി നടത്തുന്ന അദാലത്തിന്റെ മുന്നോടിയായി പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ ജനവിഭാഗങ്ങളില്‍ നിന്നും പരാതി സ്വീകരിക്കുന്നു.
Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
സ്വര്‍ണ്ണ നിറമുളള ആമ
aama.jpgഅത്യപൂര്‍വമായി സംഭവിക്കുന്ന ജനിതക വ്യതിയാനം കൊണ്ട്‌ വര്‍ണ്ണവ്യത്യാസം സംഭവിച്ച സ്വര്‍ണ്ണ നിറമുളള ആമയെ മാട്ടൂലില്‍ കണ്ടെത്തി.
 
കമനീയ ശില്‍പങ്ങള്‍ വിരിയും കരവിരുത്

Views : 28

Favoured : 8

Published in : സാംസ്കാരികം , കല


knr_03-01_m.jpgചിറക്കലിലെ മാണിക്കര ശശിധരന്റെ മകള്‍ അമൃത ഒരു ചിത്രകാരിയല്ല, എന്നാല്‍ മണ്ണും സിമന്റും ഉപയോഗിച്ച്‌ അമൃത നിര്‍മ്മിച്ച ശില്‍പങ്ങള്‍ ജീവന്‍ തുടിക്കുന്നവയാണ്‌.
Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
മല്‍സ്യത്തൊഴിലാളികള്‍ക്ക്‌ ധനസഹായം

Views : 38

Favoured : 5

Published in : ജില്ല, കണ്ണൂര്‍ വാര്‍ത്ത


കേരള സര്‍ക്കാര്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക്‌  ഭവനത്തിന്റെ അറ്റകുറ്റപ്പണി നടത്തി സാനിറ്റേഷന്‍ സൗകര്യമുണ്ടാക്കാന്‍ ധനസഹായം അനുവദിക്കുന്നു.  രജിസ്റ്റര്‍ ചെയ്ത മല്‍സ്യത്തൊഴിലാളികള്‍ക്ക്‌ അപേക്ഷിക്കാവുന്നതാണ്‌.
Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
കുടുംബശ്രീ ഓണച്ചന്തകള്‍

Views : 37

Favoured : 7

Published in : ജില്ല, കണ്ണൂര്‍ വാര്‍ത്ത


കുടുംബശ്രീ തൊഴില്‍ സംരംഭങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുളള കുടുംബശ്രീ ഓണച്ചന്തകള്‍ സെപ്റ്റംബര്‍ നാലു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ജില്ലയില്‍ എല്ലാ മുനിസിപ്പാലിറ്റി കേന്ദ്രങ്ങളിലും ഇരിട്ടിയിലും ഇത്തവണ ഓണച്ചന്തകള്‍ സംഘടിപ്പിക്കുന്നതാണ്‌.
Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
അഡ്വഞ്ചര്‍ കാര്‍ണിവല്‍

Views : 41

Favoured : 7

Published in : ജില്ല, കണ്ണൂര്‍ വാര്‍ത്ത


യുവാക്കളില്‍ സാഹസികതയും ആത്മവിശ്വാസവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്‌ അഡ്വഞ്ചര്‍ കാര്‍ണിവല്‍ 2008 സംഘടിപ്പിക്കുന്നു.  ഇതിനായി സാഹസിക മേഖലയില്‍ പ്രാവീണ്യവും മുന്‍കാല പരിചയവും ഉളള വ്യക്തികള്‍/ സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

Views : 33

Favoured : 6

Published in : ജില്ല, കണ്ണൂര്‍ വാര്‍ത്ത


ജില്ലാ സ്പോര്‍ട്സ്‌ കൗണ്‍സില്‍ ഇലക്ഷന്‍ - പ്രാഥമിക വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.   ജില്ലാ സ്പോര്‍ട്ടസ്‌ കൗണ്‍സിലില്‍ പട്ടിക പരിശോധനക്ക്‌ ലഭിക്കും.  പട്ടിക സംബന്ധിച്ച്‌ ആക്ഷേപമുളളവര്‍ക്ക്‌ ആഗസ്ത്‌ 19 മുതല്‍ സെപ്റ്റംബര്‍ 3 വരെ സംസ്ഥാന റിട്ടേണിംഗ്‌ ഓഫീസര്‍ക്ക്‌ പരാതി നല്‍കാം.
Editor's review User comments Favoured
 
സീറാഞ്ചിങ്‌ പദ്ധതി

Views : 38

Favoured : 7

Published in : ജില്ല, കണ്ണൂര്‍ വാര്‍ത്ത


മല്‍സ്യ സമ്പത്ത്‌ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുളള സീറാഞ്ചിങ്‌ പദ്ധതിക്ക്‌ ധര്‍മ്മടം ഫിഷ്‌ ലാന്റിങ്‌ സെന്ററിലെ അഴിമുഖ പ്രദേശത്ത്‌  ഇന്ന് (ആഗസ്ത്‌ 18) തുടക്കമാകും. വൈകുന്നേരം 5 മണിക്ക്‌ ധര്‍മ്മടം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.ശ്രീജയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കെ. നാരായണന്‍ 1,60,000 കാര-ചെമ്മീന്‍ വിത്തിനങ്ങള്‍ ഇറക്കി ഉദ്ഘാടനം നിര്‍വഹീക്കും.
Editor's review User comments Favoured
 
<< Start < Prev 1 2 3 4 5 Next > End >>

Results 1 - 15 of 63
Login Form





Lost Password?
No account yet? Register
Latest News
Popular
Advts
© 2008 എന്റെ ജില്ല -കണ്ണൂര്‍
Joomla! is Free Software released under the GNU/GPL License.